രാഷ്ട്രപതി ഭവനിൽ സന്ദർശകർക്ക് വിലക്ക്

Date:

ജനുവരി 25 മുതൽ 29 വരെ രാഷ്ട്രപതി ഭവനിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകില്ല. റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങ് എന്നിവയുടെ പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പരേഡിന്റെ റിഹേഴ്സലുകൾ നടക്കുന്നതിനാൽ ജനുവരി 14, 21, 28 തീയതികളിൽ ഗാർഡ് മാറ്റം ചടങ്ങ് നടക്കില്ലെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നു. ജനുവരി 26ന് നടക്കുന്ന പരേഡ് കാണാൻ ആയിരങ്ങൾ ദില്ലിയിലെത്തും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ

പാലാ . കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി...

അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച ഭരണങ്ങാനത്ത്

ഭരണങ്ങാനം: ചെറുപുഷ്‌പം മിഷൻലീഗിൻ്റെ ആദ്യകാല ഡയറക്‌ടറും ഡി.എസ്.റ്റി., എം.എസ്.റ്റി. സഭകളുടെ സ്ഥാപകരിൽ...

റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന നാല് ഇന്ത്യൻ കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന...

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ...