വിസറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ എൻ. സി.സി എൻട്രോമെന്റ് നടത്തപെട്ടു

Date:

.
ഇലഞ്ഞി : വിസറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ എൻ സി സി കേഡറ്റുകളെ തിരഞ്ഞെടുത്തു.16 കേരള ബാറ്റലിയൻ കോട്ടയത്ത് നിന്നു സുബൈതർ കുൽതീപ് സിംഗ്, ഹവ്വാൽത്തർ അനുജ് കുമാർ എന്നിവർ വിസറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എ എൻ ഓ ലെഫ്റ്റാനാൽ ഡോ. ടി ഡി സുബഷിന്റെ നേതൃത്വത്തിൽ എൻട്രോളമെന്റ് നടത്തിയത്.

ഏമ്പത്തി അഞ്ചോളാം കുട്ടികൾ പങ്കെടുത്തു മുപ്പത്തിയച്ചോളാം കേടാറ്റുകളെ തിരഞ്ഞെടുത്തു.കായികപരമായി നിരവധി ടെസ്റ്റുകൾക്ക് ഒടുവിൽ ആണു കുട്ടികളെ തിരഞ്ഞെടുത്തത്.വിസറ്റ് കോളേജിന്റെ ഡയറക്ടർ വിംഗ് കമന്ഡർ പ്രേമോദ് നായർ കുട്ടികൾക്ക് പ്രോത്സാഹനം ആയി മുൻപന്തിയിൽ നിന്നു. തിരഞ്ഞെടുത്ത കുട്ടികൾക്ക് പ്രിൻസിപ്പൽ അനൂപ് കെ ജെ അഭിനന്ദനങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....