വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ്

Date:

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി


ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആന്റിരാഗ്റിങ് ബോധവൽക്കരണ ക്ലാസ്സിന്റെ ഉൽഘാടനം അഡ്വ. സുമൻ സുന്ദർ രാജ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ. ജെ, രജിസ്ട്രാർ പ്രൊഫ. സുബിൻ പി എസ്., ഡീൻ റിസർച്ച് ഡോ. ടി. ഡി സുബാഷ്, ഡീൻ അക്കാഡമിക്സ് പ്രൊഫ. ബിന്ദു എലിയാസ്, ആന്റിരാഗ്ഗിംഗ് കമ്മിറ്റി കോർഡിനേറ്റർ അസ്സി. പ്രൊഫ. അഞ്ജന ജി. സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ ഭാഗ്യരാജ് കെ ആർ. ജോർജ് ജോസി മുതലായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് അഡ്വ. സുമൻ സുന്ദർ രാജിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttp://pala.vision
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...