ചെന്നൈയിലെ ശ്രീ സായ് റാം എഞ്ചിനീയറിംഗ് കോളേജ് ആതിഥേയത്വം വഹിച്ച സെനിസ്റ്റ് നാഷണൽ ടെക്‌നിക്കൽ സിമ്പോസിയത്തിൽ വിസാറ്റ് കോളേജിലെ ഇസിഇ വിദ്യാർത്ഥികളായ ശ്രീഹരി കെ, കാർത്തിക് കെ പി,സുകേഷ് എസ്, അലക്സ് ബെന്നി എന്നിവർ ഒന്നാം സമ്മാനം നേടി.
19 ഒക്ടോബർ 2023 ചെന്നൈയിലെ ശ്രീ സായ് റാം എഞ്ചിനീയറിംഗ് കോളേജ് ആതിഥേയത്വം വഹിച്ച സെനിസ്റ്റ് നാഷണൽ ടെക്‌നിക്കൽ സിമ്പോസിയത്തിൽ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇസിഇ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. രണ്ടാം വർഷ വിദ്യാർത്ഥികളായ ശ്രീഹരി കെ, കാർത്തിക് കെ പി എന്നിവർ തങ്ങളുടെ ‘IoT Based Solar Self-Charging E-Rickshaw for Differently Abled Persons’ എന്ന പ്രൊജക്ട് പ്രദർശിപ്പിച്ചു.
ഒന്നാം വർഷ വിദ്യാർത്ഥികളായ സുകേഷ് എസ്, അലക്സ് ബെന്നി എന്നിവർ ‘Advancing the footsteps with Technology ‘ എന്ന വിഷയം അവതരിപ്പിച്ചു. ‘ ഈ നൂതന പദ്ധതികൾ യഥാർത്ഥ ലോക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കി.
Iot Based Solar Self Charging E- Rickshaw for Differently Abled Persons” എന്ന പ്രോജക്ടിന് രണ്ടാം വർഷ ഇസിഇ വിദ്യാർത്ഥികളായ ശ്രീഹരി കെ, കാർത്തിക് കെ പി എന്നിവർ ഒന്നാം സമ്മാനം നേടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision