spot_img

വിമാനദുരന്തത്തില്‍ പ്രതികരിച്ച് വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും

spot_img
spot_img

Date:

290 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും. ജൂണ്‍ 12ന് ഉണ്ടായ അപകടത്തില്‍

രാജ്യമാകെ ഞെട്ടലിലാണ്. സംഭവത്തെ ‘ഹൃദയഭേദകം’ എന്ന് വിശേഷിപ്പിച്ച കോഹ്ലിയും ശര്‍മ്മയും സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ലണ്ടനിലേക്ക്

പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ 787-8 എന്ന വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related