സൂര്യനിലുണ്ടായിരിക്കുന്ന മാറ്റം ശാസ്ത്രജ്ഞരെ അമ്പരപ്പിപ്പിക്കുകയാണ്. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് പോവുന്നതായാണ് കണ്ടെത്തൽ, ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെയും ബാധിക്കാറുണ്ട്. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ് ആണ് ഇതിന്റെ വിഡിയോ പകർത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision