കേരളത്തിൽ ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നു. മലബാർ മേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്1എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. ലക്ഷണങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുള്ളവർ എന്നിവരിൽ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണ്. ഇതുവരെ 2034 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 13 ദിവസത്തിനിടെ 304 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision