ഒറ്റപ്പാലത്ത് ഗ്രേഡ് എസ്‌ഐക്ക് നേരെ അക്രമം

spot_img

Date:

പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ മീറ്റ്‌നയില്‍ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ്

അക്ബറുമായി പൊലീസ് മടങ്ങുമ്പോഴാണ് ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് അക്രമിച്ചത്. അക്രമം നടത്തിയ മീറ്റ്‌ന സ്വദേശികളായ വിവേക് , ഷിബു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related