spot_img

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ വിമുക്തി മരം’

spot_img

Date:

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂൾ മുറ്റത്ത് വിമുക്തി മരം ഒരുക്കി.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ബോധവത്കരണവുമായി ബന്ധപ്പെട്ട് വിമുക്തി ക്ലബാണ് ഇത് ഒരുക്കിയത്.

https://www.youtube.com/watch?v=iYmKX3WptEQ

സ്കൂളിലെ വിമുക്തി ക്ലബ് അംഗങ്ങളും അധ്യാപകരായ ആഷ്ലി ടെസ് ജോൺ, റ്റിറ്റിമോൾ പി.സി എന്നിവരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കലോത്സവത്തിന് എത്തിച്ചേർന്നവർക്ക് വിമുക്തി മരം ആഹ്ളാദകരമായ അനുഭവമായി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related