നിയമപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐഎം നേതാവിൽ നിന്നു ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്.
ആറന്മുള പൊലിസ് വില്ലേജ് ഓഫിസറുടെ മൊഴിയെടുത്ത് , എഫ്ഐആർ ഇടാതെ മടങ്ങി.ഇനി എന്റെ നേരെ കത്തിയും വടിവാളും വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നാരങ്ങാനത്തു തന്നെ ജോലി ചെയ്യാൻ തയ്യാറെന്ന് ജോസഫ് ജോർജ് പറഞ്ഞു.