വിജയത്തേരിലേറി അരുവിത്തുറ സെന്റ്.മേരീസ്

Date:


അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല,ശാസ്ത്ര ഗണിത ശാസ്ത്ര സോഷ്യൽ സയൻസ് പ്രവൃത്തിപരിചയ മേളകളിൽ അരുവിത്തുറ സെന്റ്.മേരീസ് . എൽ.പി സ്കൂൾ തിളക്കമാർന്ന വിജയമാണ് നേടിയത്.

  • പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഫസ്റ്റ്,
  • ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ സെക്കന്റ്,
  • സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റ്,
  • സയൻസ് മേളയിൽ ഓവറോൾ തേർഡ്.
    ഇങ്ങനെ മികച്ച വിജയമാണ് സ്കൂൾ നേടിയെടുത്തത്.
    മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും . പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും സ്കൂൾ മാനേജർ . വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേലും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യുവും അഭിനന്ദിച്ചു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആരോഗ്യമുള്ള ഭക്ഷണക്രമം അനിവാര്യം: മന്ത്രി പി. പ്രസാദ്

'പാലാ : അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറാൻ...

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്

ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ...

അമയന്നൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു

അമയന്നൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അമയന്നൂർ സ്വദേശി...