ജാഗ്രതാ സെൽ രൂപികരണവുമായി മരിയ ഗോരോത്തിസ് സ്കൂൾ

spot_img

Date:

ചേന്നാട്: ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് : ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സെൽ രൂപികരിച്ചു – ഓരോ ക്ലാസ്സിൽ നിന്നും 5 പേർ അടങ്ങുന്ന – ഒരു ടീം ആണ് ജാഗ്രത സെൽനിയന്ത്രിക്കുന്നത് ഓരോ ടീമിനും – ഒരു അധ്യാപകനും ഒരു പി.ടി.എ മെബറും ഉണ്ടാവു – വിദ്യാർത്ഥികളെ നിരിക്ഷണം വ്യാപാരികളെ ബോധവൽക്കരിക്കൽ – സെമിനാറുകൾ ഭവന സന്ദർശനം എന്നിവ നടത്തും – ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH ജാഗ്രത സെൽ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് – സിബി അരിമറ്റം – അധ്യാപകർ – വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നെ തുർത്വം നല്കും

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related