വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന കോഴക്കേസിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ
കേസെടുക്കാമെന്നു വിജിലൻസ് . അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് സമർപ്പിച്ചു.