spot_img

വിക്ടറി ലൈബ്രറിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

spot_img

Date:

  • വെട്ടിമുകൾ : വെട്ടിമുകൾ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം 2025 ഡിസംബർ 22-ാം തീയതി തിങ്കളാഴ്ച 5:30 പി. എം ന് ലൈബ്രറി അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു .

പ്രസിഡന്റ്‌ സിറിൾ. ജി. നരിക്കുഴി അധ്യക്ഷത വഹിച്ചു. വെട്ടിമുകൾ സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. സിറിൾ നാൽപ്പതാംകളം ക്രിസ്തുമസ് സന്ദേശം നൽകി . മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി ലൗലി ജോർജ്, ഇ. എസ് ബിജു, ലൈബ്രറി താലൂക്ക് കൗൺസിൽ അംഗം ഡോ. വി ആർ ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കരോൾ ഗാനങ്ങളും സുപ്രസിദ്ധ സിനിമ സീരിയൽ താരം ജി. ജഗദീഷ് സ്വാമിയാശാന്റെ ക്രിസ്തുമസ് പാപ്പ വേഷവും ആഘോഷത്തിന് നിറവേകി. വൈസ് പ്രസിഡന്റ് ജോസഫ് തോമസ് പാലക്കൽ സ്വാഗതവും സെക്രട്ടറി ജോസ് എം.ഡി നന്ദിയും പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related