പാലാ സെന്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം 19-06-2025 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. 2024-2025 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ പുരസ്കാരം നൽകി അനുമോദിക്കും. ശ്രീ. മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടന കർമ്മം നിർവഹിക്കും. സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ. ജോസഫ് തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular