spot_img

വെട്ടിമുകൾ വിക്ടറി ലൈബ്രറി ആൻഡ് റീഡിങ്റൂം ഓണാഘോഷവും സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ 3ന്

spot_img

Date:

ഏറ്റുമാനൂർ: നവീകരിച്ചു പ്രവർത്തനം പുനരാരംഭിച്ച വെട്ടിമുകൾ വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിവിധ കായിക വിനോദമത്സരങ്ങളോടും, കലാപരിപാടികളോടും, സാംസ്കാരിക സമ്മേളനത്തോടും കൂടെ സാഘോഷം കൊണ്ടാടുകയാണ്. 2025 സെപ്റ്റംബർ മാസം 3-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ലൈബ്രറി അങ്കണത്തിൽ വിവിധ കായിക വിനോദ മത്സരങ്ങളും, കലാപരിപാടികളും നടത്തപ്പെടുന്നു.

തുടർന്ന് വൈകുന്നേരം ആറുമണിക്ക് ലൈബ്രറി പ്രസിഡന്റ് സിറിൾ ജി നരിക്കുഴിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ബഹു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുമന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിൽ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജ്, നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ ഇ.എസ്.ബിജു, അഞ്ചാം വാർഡ് മുൻസിപ്പൽ കൗൺസിലർ ശ്രീ തങ്കച്ചൻ കോണിക്കൽ,

സേവാഗ്രാം ഡയറക്ടർ റവ. ഫാ. ക്ലീറ്റസ് ഇടശ്ശേരി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വി.ആർ. ജയചന്ദ്രൻ, ഏറ്റുമാനൂർ മുനിസിപ്പൽ സെക്രട്ടറി ബിനുജി. ജി, ലൈബ്രറി സെക്രട്ടറി ശ്രീ. ജോസ് എം.ഡി മുണ്ടത്താനത്ത്, പ്രശസ്ത കവിയത്രി ശ്രീമതി ജയശ്രീ പള്ളിക്കൽ, വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് തോമസ് പാലയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കുന്നു. കായിക വിനോദ കലാപരിപാടികളിലും സാംസ്കാരിക സമ്മേളനത്തിലും എല്ലാ നാട്ടുകാരുടെയും സാന്നിധ്യസഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related