അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ ഇന്നലെ വിധിയുണ്ടായില്ല. കായിക തർക്ക പരിഹാര കോടതി വിധ പറയുന്നത് ഇന്ന് രാത്രി 9.30ലേക്ക് നീട്ടി. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിൻ്റെ വാദം കോടതിയിൽ പൂർത്തിയായിരുന്നു. വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷിൻന്റെ ആവശ്യം. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഭാരകൂടതലിനെ തുടർന്നാണ് താരത്തെ അയോഗ്യയാക്കിയത്. വിധി അനുകൂലമായാൽ താരത്തിന് വെള്ളി ലഭിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision