ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്കിൽ മാനേജറുമായി തർക്കത്തിലേർപ്പെട്ട് യുവാവ്. ചന്ദ്രപുരിയിലെ എസ്ബിഐ ബ്രാഞ്ചിൽ ആണ് സംഭവം. കന്നഡ
സംസാരിക്കണമെന്ന് ബാങ്കിൽ എത്തിയ യുവാവ് മാനേജറോട് അവവശ്യപ്പെട്ടു. എന്നാൽ കന്നഡ
സംസാരിക്കില്ലെന്ന് എസ്ബിഐ മാനേജർ നിലപാട് കടുപ്പിച്ചതോടെയാണ് യുവാവുമായി വാക്ക് തർക്കം ആരംഭിച്ചത്. ഹിന്ദി മാത്രമേ പറയുകയുള്ളു എന്നായിരുന്നു മാനേജരുടെ മറുപടി.