തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി.പ്രവാസി സംഘടനകളുടെ സഹായത്തോടെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് റഹീം നാട്ടിലെത്തിയത്. നേരത്തെ, യാത്രാ രേഖകൾ ശരിയാകാത്തതിനാലാണ് ഇദ്ദേഹത്തിന് നാട്ടിലെത്താൻ കഴിയാതിരുന്നത്.
മരിച്ചവരെ അവസാനമായി ഒരുനോക്ക് കാണാൻ വരാൻ പോലും എത്താനാകാത്ത നിലയിൽ പ്രതിസന്ധിയിലായിരുന്നു റഹീം.റഹീം നാട്ടിൽ വന്നിട്ട് ഏഴ് വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular