ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് കേരള ഹൈക്കോടതി.
ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കു വേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽകിയിരിക്കുന്നത്. എന്നാൽ മിക്ക IAS, IPS ഉദ്യോഗസ്ഥരും ബീക്കൺലൈറ്റും സർക്കാർ എംബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. അനധികൃതമായ ഇത്തരം വാഹനങ്ങൾക്ക് നേരെ നടപടി എടുത്ത് നാളെ അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision