കുറുമണ്ണ് : സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ
പാവൽ, പയർ, തക്കാളി, വഴുതന, കുക്കുമ്പർ, വെള്ളരി, മത്തൻ, പടവലം, കോവൽ, മുളക് എന്നിങ്ങനെ 10 ഇനം പച്ചക്കറികൾ സ്കൂളിൽ കൃഷി ചെയ്ത് വിളവെടുത്തു.
ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, അധ്യാപകരായ ബിനു എബ്രഹാം, പി ടി എ പ്രസിഡന്റ് സുബി തോമസ്, പി ടി എ അംഗം സജോമോൻ, അർജുൻ എന്നിവരുടെ നേതൃത്വത്തിൽ കടനാട് കൃഷി ഓഫീസർ മഞ്ജു ദേവി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾ,സ്കൂൾ സ്റ്റാഫ്, പി ടി എ, എം പി ടി എ അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് സ്കൂൾ മുറ്റം ഹരിതാഭമാക്കിയത് .
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision