മൺസൂൺ ആരംഭിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പച്ചക്കറികൾക്ക് വൻ വില വർധനവ്. തക്കാളി കിലോയ്ക്ക് 100-120 രൂപയ്ക്കാണ് വിൽക്കുന്നത്. വെണ്ട, കാബേജ്, വഴുതന, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. വെണ്ടക്കയ്ക്ക് ദില്ലിയിൽ 30 മുതൽ 50 രൂപ വരെയായി.
വഴുതനയ്ക്ക് 40 രൂപയിൽ നിന്ന് 50 രൂപയായി. കാബേജിന് 50 മുതൽ 80 രൂപ വരെ വിലയുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision