spot_img

വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ല, ആരോ​ഗ്യവകുപ്പിൽ എഞ്ചിനീയറിം​ഗ് വിഭാ​ഗം കൂടി വേണം’: പി. കെ. ശ്രീമതി

spot_img

Date:

ആരോഗ്യമന്ത്രി വീണ ജോർജിനെ പരസ്യമായി പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി. കെ ശ്രീമതി. സിസ്റ്റത്തിൽ പ്രശ്നങ്ങള്‍ ഉണ്ടെന്നത് വീണ പറഞ്ഞത് സത്യമാണെന്ന് പികെ ശ്രീമതി പറഞ്ഞു. വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ്

വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യരംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു. കിട്ടിപ്പോയി സുവർണാവസരം എന്നാണ് പ്രതിപക്ഷം കാണുന്നത്. മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത ആളാണ് വീണ ജോർജ് എന്നും ശ്രീമതി

ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദാരുണസംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മുന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related