spot_img

വി ഡി സതീശനും കോൺഗ്രസും മാപ്പുപറയണം – വി മുരളീധരൻ

spot_img

Date:

രാഷ്ട്രപതി ദ്രൗപദി മുര്‍മു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസും മാപ്പുപറയണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.

തിരുവനന്തപുരത്തുണ്ടായിട്ടും വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപമാണെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിനെത്താത്തത് അപലപനീയമാണ്.

രാഷ്ട്രപതിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അനുമതിയോടെ ആണല്ലോ. രാഷ്ട്രപതി കേരളത്തിലെത്തി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു എന്നത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related