spot_img

പാലായിൽ വിവിധ വാഹനാപകടങ്ങൾ: നാലുപേർക്ക് പരുക്ക്, മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സന്തോഷിന് ( 61 ) പരുക്കേറ്റു.

രാവിലെയായിരുന്നു അപകടം. ചേർത്തല വച്ച് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർത്തല സ്വദേശി അമൽരാജിന് ( 21 ) പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് സിലോൺ കവല വച്ച് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു തലയോലപ്പറമ്പ് സ്വദേശി ജോർജ് വർക്കിക്ക് ( 61 ) പരുക്കേറ്റു. ഇന്നലെ കടപ്പാട്ടൂർ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി അരുൺ പി. ആർ ന് (26 ) പരുക്കേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related