spot_img

പാലായിൽ വിവിധ അപകടങ്ങൾ: നാലുപേർക്ക് പരുക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നു വൈക്കത്തേക്ക് വന്ന ദമ്പതികൾ സഞ്ചരിച്ച കാറും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൈക്കം സ്വദേശികളായ സതീഷ് കുമാർ ( 52),

സിന്ധു സതീഷ് ( 48) എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. പെട്ടി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ആയാംകുടി സ്വദേശി ഹരിദാസിനു ( 60) പരുക്കേറ്റു. ഇന്നലെ രാത്രി വൈക്കത്തു വെച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് വച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പാമ്പനാർ സ്വദേശി അലൻ ജോഷിക്കും ( 27) പരുക്കേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related