spot_img

പാലായിൽ വിവിധ അപകടങ്ങൾ: നാലുപേർക്ക് പരിക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശികളായ ജിൻസ് ജോസ് ( 28), ടോമി തോമസ് ( 54) കോട്ടയം സ്വദേശി അനന്തകൃഷ്ണൻ ( 32) എന്നിവർക്ക് പരുക്കേറ്റു. രാവിലെ 10 മണിയോടെ പള്ളിക്കത്തോട് ജംക്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് തോടനാൽ സ്വദേശി ജെയിംസ്കുട്ടിക്ക് ( 52) പരുക്കേറ്റു. ഇന്നലെ രാത്രി കൊഴുവനാൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related