spot_img

പാലായിൽ വിവിധ അപകടങ്ങൾ: അഞ്ചുപേർക്ക് പരുക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ .വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ ( 21) , അമ്പാടി അജേഷ് ( 21) എന്നിവർക്ക് പരുക്കേറ്റു.

ഇന്നല് രാത്രി കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ നിന്നു തെറിച്ചു വീണു പാമ്പാടി സ്വദേശി ആദിത്യൻ കെ.ആർ ന് ( 16) പരുക്കേറ്റു. ഇന്നലെ രാത്രി പാമ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മീനടത്തു വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി എം.പി.ജെയ്മോന് ( 48) പരുക്കേറ്റു.

ഇന്നലെ വൈകിട്ടായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് കാറുകൾ കൂട്ടിയിടിച്ച് വെമ്പള്ളി സ്വദേശി അജേഷ് ടി.ജെ.യ്ക്ക് ( 41) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related