spot_img

പാലായിലും പരിസരത്തുമായി വിവിധ അപകടങ്ങൾ ; പരിക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ

Date:

പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി രാജന് ( 58) പരുക്കേറ്റു. രാവിലെ മുണ്ടക്കയം 31ാം മൈലിനു സമീപമായിരുന്നു അപകടം.

കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന വെള്ളയാംകുടി സ്വദേശി ഷിബിൻ ബെന്നിക്ക് ( 25) പരുക്കേറ്റു.ഇന്നലെ രാത്രി പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ വച്ചായിരുന്നു അപകടം.
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി അടക്കം കുടുംബാം​ഗങ്ങൾക്ക് പരുക്കേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ജോർജ് ( 29), ശ്രദ്ധ (29) എലണോറ (1) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാമ്പാടിക്കു സമീപമായിരുന്നു അപകടം.ഇന്നലെ മാന്നാനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ സ്വദേശി ജെയിംസിനും ( 61) പരുക്കേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related