ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെർ പക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തി. പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും പയ്യന്നൂർ കോളേജിലെ ഗവേഷകവിദ്യാർഥി സച്ചിൻ ചന്ദ്രനുമാണ് കണ്ടെത്തലിന് പിന്നിൽ. ദക്ഷിണേഷ്യയിൽ തന്നെ ഇവയുടെ സാന്നിധ്യം ആദ്യമായാണ് രേഖപ്പെടുത്തുന്നതെന്ന് ഇവർ പറഞ്ഞു. യൂറോപ്പിലും പടിഞ്ഞാറൻ മധ്യേഷ്യയിലെ തണുപ്പുള്ള പ്രദേശങ്ങളിലുമാണിവ പ്രധാനമായും കാണപ്പെടുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision