പുതുമ നിറഞ്ഞ കരിക്കറിയൽ മൽസരം ശ്രദ്ധയമായി

Date:

ചെമ്മലമറ്റം ഓണാഘോഷത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളിൽ പെൺകുട്ടികൾക്കായി നടത്തിയ കറിക്കരിയൽ മൽസരം ശ്രദ്ധയമായി – മൽസരം കാണാനും പ്രാൽ സാഹി പ്പിക്കാനും മാതാപിതാക്കളും എത്തിയത് മൽസരത്തിന് ആവേശമായി നിശ്ചിത സമയത്തിനുള്ളിൽ പപ്പായ ചെത്തി അരിഞ്ഞ് കൊടുക്കുക എന്നതാണ് മൽസരം പെൺകുട്ടികളിലെ പാചകത്തെ പ്രാൽ സാഹി പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൽസരത്തിൽ നൂറുകണക്കിന് പെൺകുട്ടികളാണ് അണിചേർന്നത് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടത്തി

കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ചുള്ള മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ എഴുപത്തഞ്ച്...

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് സാധിക്കും

രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ – ഡീസൽ വില രണ്ട് മുതൽ...

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും

സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു....

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി

 നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം...