ഇക്കുറി ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അപൂർവമായ ഹൈബ്രിഡ് പൂർണ സൂര്യ ഗ്രഹണത്തോടെയാകും ഈ വർഷം മാസപ്പിറവി ദൃശ്യമാവുക. പതിറ്റാണ്ടുകൾക്കിടെ ഒരു തവണ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്സ്. ഇതിന് മുമ്പ് 2013 നവംബർ 3 നാണ് ഉണ്ടായത്. ഈ ഗ്രഹണ സമയം ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കില്ല. അതിനാൽ ചന്ദ്രന് ചുറ്റും ഒരു നേർത്ത സൂര്യരശ്മിയുടെ വളയം കാണാൻ സാധിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision