പസഫിക് സമുദ്രത്തിൽ ജപ്പാന് സമീപമുള്ള അഗാധ ഗർത്തത്തിൽ നിന്നാണ് അപൂർവ ഇനം മത്സ്യമായ യിൽ മത്സ്യങ്ങളെ കണ്ടെത്തിയത്. 7300 മീറ്ററും 9300 മീറ്ററും താഴ്ചയുള്ള അഗാധ ഗർത്തങ്ങളിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. 10 വർഷത്തോളം നടത്തിയ ഗവേഷണത്തിനിടെയാണ് സ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇവയെ കണ്ടെത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്രയും ആഴത്തിൽ ഒരു ജീവനെ കണ്ടെത്തുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision