spot_img

വെരിക്കോസ്‌വെയിൻ & ഡയബറ്റിക്‌ഫൂട്ട് അൾസർ രോഗനിർണയ /ചികിത്സാ മെഡിക്കൽ ക്യാമ്പ്

spot_img

Date:

താഴെപറയുന്ന രോഗ ലക്ഷണങ്ങളോ / വേദനയോ / മറ്റു അനുബന്ധ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ നിങ്ങൾക്കും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കുചേരാംസ്ഥലം SRK ഹെൽത്ത്സെൻ്റർ, പാലാ (opp. സിവിൽസ്റ്റേഷൻ) തീയതി : 27 ഏപ്രിൽ 2025 സമയം : രാവിലെ 09.30 മുതൽ 1.30 വരെകാലുകളിലെ വിട്ടുമാറാത്ത പെരുപ്പ്, അസഹനീയമായവേദന, ചൊറിച്ചിൽ,

കണംകാലുകൾ/ ഉപ്പുറ്റി എന്നിവടങ്ങളിലെ നീര്, കാലുകളിൽ കൂടുതൽ ഭാരം അനുഭവപ്പെടുക/ പേശീവലിവുകൾ ഉണ്ടാവുക, കാലുകളിലെ ഉണങ്ങാത്ത മുറിവുകൾ/ തൊലിയുടെ നിറമാറ്റം / കാൽപാദങ്ങളിലെ ആകൃതിയിൽ ഉണ്ടാകുന്നമാറ്റം. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ വെറുതെ

തള്ളിക്കളയുവാൻ വരട്ടെ ഇവിടെയുള്ള പ്രധാനവില്ലൻ വെരിക്കോസ്‌വെയിൻ എന്ന രോഗാവസ്ഥതന്നെ ആകാം. പ്രസ്തുത രോഗാവസ്ഥ യഥാർത്ഥ സമയത്തു തന്നെ തിരിച്ചറിയാൻ സാധിക്കാതെയും/ചികിൽസിക്കാതിരിക്കുകയും ചെയ്‌താൽ അത് മാരകമായ അൾസറിലേക്ക് വരെ എത്തിച്ചേക്കാംമധ്യ കേരളത്തിലെ തന്നെ വെരിക്കോസ്‌വെയിൻ & ഡയബറ്റിക് ഫൂട്ട് അൾസർ രോഗചികിത്സാ വിദഗ്ദ‌നും ചങ്ങനാശ്ശേരി സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ വാസ്‌കുലാർ സർജറി

മേധാവിയും, കോട്ടയം ഭാരത്‌ ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടന്റും ആയഡോക്ടർ വിഷ്ണു വി നായർ MS,MCH,PDCC (VASCULAR & PODIATRIC SURGEON)സൗജന്യ വെരിക്കോസ് വെയിൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 60പേർക്ക് അവസരം ലഭ്യമാണ്

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related