ലോകത്ത് റിപ്പോർട്ടു ചെയ്ത ഒമിക്രോണിന്റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. എന്നാൽ കേരളത്തിൽ മാത്രമാണ് കേസുകളിൽ നേരിയ വർധനയുണ്ടായത്. വിദേശ രാജ്യങ്ങളിലേതുപോലെ രോഗവ്യാപനത്തിനു സാധ്യതയില്ല. പരിശോധിക്കുന്ന സാമ്പിളുകളിൽ 15 ശതമാനത്തിലും XBB, BA 2.75, BJ ഒന്ന് തുടങ്ങിയ ഒമിക്രോണിന്റെ ഉപവകഭേദങ്ങളുണ്ട്. നിലവിൽ ആശങ്ക വേണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision