വ്യത്യസ്തമായി ഒരു വനിതാ സംഗമം

Date:

കാഞ്ഞിരമറ്റം SMYM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞു വനിതാ സംഗമം #”തങ്കം” നടത്തപ്പെട്ടു.

പ്രസ്തുത സംഗമത്തിൽ ഇടവകയിലെ 55 ഓളം വനിതകൾ പങ്കെടുത്തു. കാഞ്ഞിരമറ്റം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് സംഗമത്തിനു വന്നെത്തിയ വനിതകൾക്കായി ക്ലാസ് നയിക്കുകയും, വിവിധതരം ഗെയിമുകൾ നടത്തുകയും ചെയ്തു.

രക്ഷാധികാരി റവ. ഫാ. ജോസഫ് മണ്ണനാൽ, SMYM ബി യൂണിറ്റ് ആനിമേറ്റർ സി. റെൻസി ഓലേടത്ത് SABS, കാഞ്ഞിരമറ്റം ആരാധനാമഠം മദർ സി. റാണി മുളയോലിക്കൽ SABS എന്നിവർ സന്നിഹിതരായിരുന്നു. SMYM യൂണിറ്റ് ഭാരവാഹികളായ മോൻസ് കുര്യൻ ചെരിപുറം, മിനു രാജ് ചെരിപുറം തുടങ്ങിയവർ ഇന്നത്തെ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...