വന്ദേഭാരതിന്റെ ലാഭവും വേഗതയും ചൂണ്ടിക്കാട്ടി കെ റെയിലിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി കെ റെയിൽ അധികൃതർ. ‘ജനങ്ങൾക്ക് ധൃതിയുണ്ട്’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് കെ റെയിലിന്റെ പ്രതികരണം. ‘തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് 6 ദിവസത്തിൽ യാത്ര ചെയ്തത് 27000 പേർ, വരുമാനം 2.7 കോടി രൂപ. മെയ് 14 വരെ സീറ്റ് ബുക്കിങ് ഫുൾ ജനങ്ങൾക്ക് ധൃതിയുണ്ട് !’ എന്നായിരുന്നു പോസ്റ്റ്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision