വന്ദേ ഭാരത് കേരളത്തിലെത്തി

Date:

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേ ഭാരത് ട്രെയിന്‍ എത്തി. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള 16 കോച്ചുകളുള്ള ട്രെയിനാണ് എത്തിയത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. രാവിലെ 11.40 ഓടെ പാലക്കാട് എത്തിയ ട്രെയിന് ജനങ്ങള്‍ സ്വീകരണം നല്‍കി. ട്രെയിനില്‍ പുഷ്പവൃഷ്ടി നടത്തിയും, ലോക്കോ പൈലറ്റിനെ മാലയിട്ടുമായിരുന്നു ജനങ്ങള്‍ വന്ദേ ഭാരതിനെ കേരളത്തിലേക്ക് സ്വീകരിച്ചത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട്ട് ആകെ 16 സ്ഥാനാർത്ഥികൾ

പത്രികാ സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ. ആർ രാഹുൽ,...

കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലാ : താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ...

ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ

തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 -...

പാലാ സെൻ്റ്.തോമസിൻ്റെ ചിറകിലേറി പാലാ ഉപജില്ലയ്ക്ക് കായിക കിരീടം

കോട്ടയം റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ പാലാ സെൻ്റ്.തോമസ് ഹയർ...