spot_img

വണ്ടാനത്തെ ചികിത്സാപ്പിഴവ്: ഉഷയ്ക്ക് നഷ്ടപരിഹാരം വേണം, ആശുപത്രി ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ

spot_img

Date:

വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം. ശസ്ത്രക്രിയ ഉപകരണം വയറ്റിൽ അകപ്പെട്ടതിനെതുടര്‍ന്ന് ഉഷ ഒരുപാട് വേദന അനുഭവിച്ചുവെന്നും ഒരുപാട് പണം ചികിത്സയ്ക്ക് ചെലവായെന്നും ഇനി ജോലിക്ക് പോകാൻ

കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു. ചികിത്സാ വീഴ്ചയിൽ ഉഷയ്ക്ക് നഷ്ടപരിഹാരം നൽകണം.

മൂത്രത്തിൽ രക്തം വന്നത് ശസ്ത്രക്രിയ ഉപകരണം കാരണമാണ്. ഉപകരണം തട്ടിയാണ് മൂത്ര സഞ്ചിയിൽ മുറിവുണ്ടായത്. ഉപകരണം വയറ്റിൽ കിടന്ന് ദ്രവിച്ച് ഒടിഞ്ഞു. ഉപകരണം കുത്തി നിന്ന ഭാഗത്താണ് കല്ല് രൂപപ്പെട്ടത്. ശസ്ത്രക്രിയ ചെയ്ത ഡോക്ടറാണ് ഉത്തരവാദി. ജീവനക്കാര്‍ കുറവായിരുന്നെങ്കിൽ എന്തിനാണ് അന്ന് ശസ്ത്രക്രിയ നടത്തിയതെന്നും ജോയ്സി ബെന്നി ചോദിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related