ഭോപ്പാൽ-ദില്ലി വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. ഇന്ന് രാവിലെ കുർവായ് സ്റ്റേഷന് സമീപത്തു വെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്.
ഭോപ്പാലിൽ നിന്ന് നിസാമുദ്ദീനിലേക്ക് പോകുമ്പോൾ റാണി കമലാപതി സ്റ്റേഷനിൽനിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു 14-ാം നമ്പർ കോച്ചിൽ തീപിടിത്തമുണ്ടായത്.
തുടർന്ന് അഗ്നിരക്ഷ സേനയെത്തി മുഴുവൻ യാത്രക്കാരെയും ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision