വെളുത്തുള്ളിയ്ക്ക് 300 രൂപ

Date:

സംസ്ഥാനത്ത് പൊതുവിപണിയിൽ വെളുത്തുള്ളി വില കിലോയ്ക്ക് 300 രൂപയിലേക്ക് കടന്നു. ഒരു മാസത്തിനിടെ പൊതുവിപണിയിൽ കിലോയ്ക്ക് 90 രൂപ കൂടി. 10 വർഷത്തിനിടെ വെളുത്തുള്ളി വിലയിൽ ഉണ്ടായ ഏറ്റവും വലിയ വർധനയാണിത്. 2022 ഡിസംബറിൽ 65 രൂപയായിരുന്ന വില 2023 ഡിസംബർ ആദ്യവാരം 210ലെത്തി. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ 240 രൂപ വരെയാണ് കിലോയ്ക്ക് വില. ആവശ്യത്തിന് ലോഡ് എത്താതായതോടെ വില അനുദിനം വർധിക്കുകയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

https://youtu.be/bb3Na_np92U

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം

 താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും...

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ...

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്....

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു

ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക്...