യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതികൾ തകർന്നിട്ടില്ലെന്ന് പെന്‍റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം
നടത്തിയത്. ആണവ കേന്ദ്രങ്ങൾക്ക് പുറമെ കേടുപാടുകൾ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണെന്നാണ് അമേരിക്കയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്.












