പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ‘മോദി ജി താലി’തയാറാക്കി ന്യൂജേഴ്സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്റ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുക. ഇതിനോട് അനുബന്ധിച്ചാണ് ഷെഫ് ശ്രീപദ് കുൽക്കർണി മോദി ജി താലി തയ്യാറാക്കിയിരിക്കുന്നത്. ഖിച്ഡി, രസഗുള, ഇഡ്ലി, ധോ, പപ്പടം തുടങ്ങിയവയാണ് മോദി ജി താലിയിൽ ഉൾപ്പെടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision