അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ ഫ്രീഡം മെഡൽ ഫ്രാൻസിസ് പാപ്പ താന്‍ അധ്യക്ഷനായിരിന്ന ബ്യൂണസ് അയേഴ്സിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിന് സമ്മാനിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജനുവരിയിൽ, സ്ഥാനമൊഴിയുന്നതിന് മുമ്പ്, പ്രഖ്യാപിച്ച ഉന്നത ബഹുമതി പരിശുദ്ധ പിതാവ് കത്തീഡ്രല്‍ ദേവാലയത്തിന് കൈമാറുവാന്‍ തീരുമാനിക്കുകയായിരിന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular