spot_img

ക്യൂബയ്ക്ക് കൈത്താങ്ങായി അമേരിക്ക: 6 മില്യൺ ഡോളറിന്റെ സഹായം സഭ വഴി വിതരണം ചെയ്യും

spot_img

Date:

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും മെലിസ ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടങ്ങളും നേരിടുന്ന ക്യൂബൻ ജനതയ്ക്ക് 6 മില്യൺ ഡോളറിന്റെ അധിക മാനുഷിക സഹായം കൂടി പ്രഖ്യാപിച്ച് യുഎസ് സർക്കാർ.

ക്യൂബൻ ഭരണകൂടത്തെ ഒഴിവാക്കി, രാജ്യത്തെ കത്തോലിക്കാ സഭയും ‘കാരിത്താസ് ക്യൂബ’യും (Caritas Cuba) വഴിയാണ് ഈ സഹായം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക.

ഫെബ്രുവരി 5-ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. നേരത്തെ 3 മില്യൺ ഡോളറിന്റെ സഹായം സഭയുമായി ചേർന്ന് വിജയകരമായി വിതരണം ചെയ്തതിന്റെ തുടർച്ചയായാണ് ഈ പുതിയ നടപടി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related