സ്ത്രീകൾ ചുമതല വഹിക്കുന്നവരാണ്, എങ്കിലും, സന്യാസിനികൾ തുടർ വിദ്യാഭ്യാസവും, പരിശീലനവും നേടേണ്ടത് അടിയന്തര ആവശ്യമാണ്. അവരുടെ ജോലി അതിരുകളിലാണ്. പ്രാന്തപ്രദേശങ്ങളിലും അതിർത്തിയിലും പാവപ്പെട്ടവരുടെയിടയിലും പ്രവർത്തിക്കുന്നതിന് അവർക്ക് പരിശീലനവും കഴിവും ആവശ്യമാണ്. നമുക്കിടയിലെ ഏറ്റവും എളിയവരെ ശുശ്രൂഷിക്കുക എന്നതാണ് സിസ്റ്റേഴ്‌സിൻ്റെ ദൗത്യം എന്ന കാര്യം മനസ്സിൽ സൂക്ഷിക്കുവാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ആരുടെയെങ്കിലും ദാസന്മാരാകാനുള്ളതല്ല അത്. അത് അവസാനിക്കണം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular