ജൂലൈ 10ന് പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.
നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ചിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദയിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി ഒരു മുതിർന്ന സംസ്ഥാന കോൺഗ്രസ് നേതാവ് പറഞ്ഞു. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision