ക്രൈസ്തവരുടെ ഐക്യം സാക്ഷ്യത്തിന് അത്യാവശ്യം, കാരണം സഭയുടെ ഭിന്നത ലോകത്തിന് ഉതപ്പ് നൽകുന്നു

spot_img

Date:

സിനഡാത്മകതപോലെ തന്നെ ക്രൈസ്ത‌വരുടെ ഐക്യം സാക്ഷ്യത്തിനും അത്യാവശ്യമാണ്: ദൗത്യത്തിനുവേണ്ടിയാണ് ഐക്യം. “അവർ എല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, അങ്ങനെ ലോകം വിശ്വസിക്കാൻ വേണ്ടി…” (യോഹ 17:21).

നമ്മുടെ ഭിന്നത “ലോകത്തിന് ഉതപ്പ് നൽകുന്നു. സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക എന്ന പവിത്രമായ ലക്ഷ്യത്തെ അതു നശിപ്പിക്കുന്നു. ഒന്നിച്ച് സാക്ഷ്യം നൽകണം എന്ന ആഗ്രഹത്തിൽ നിന്നാണ് സഭൈക്യ പ്രസ്ഥാനം ഉരുത്തിരിഞ്ഞത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related