കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബുള്ളറ്റ് പ്രൂഫ് കാർ കേന്ദ്രം അനുവദിച്ചു. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളാണ്
അനുവദിച്ചിരിക്കുന്നത്. മന്ത്രിക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.