spot_img

 പൊതു ബജറ്റ് അവതരണം 

spot_img
spot_img

Date:

  • വില കുറയുന്നവ

ജീവൻ രക്ഷാ മരുന്നുകൾക്ക് വില കുറയും

ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും

ഇ.വി ബാറ്ററികൾക്ക് വില കുറയും

  • കെവൈസി ചട്ടങ്ങൾ ലഘൂകരിക്കും

രാജ്യത്ത് കെവൈസി ചട്ടങ്ങൾ ലഘൂകരിക്കമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി വർധിപ്പിച്ചു. പുതിയ നികുതി പരിഷ്‌കാരങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. 

  • ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
  • സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം. 20 കോടി രൂപവരെ വായ്പ ലഭ്യമാക്കും. 
  • 50 പുതിയ ടൂറിസം പദ്ധതികൾ
  • സമുദ്ര വികസനത്തിനായി 25,000 കോടി
  • ഹോം സ്റ്റേകൾക്ക് മുദ്രാ വായ്പ
  • മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളഞ്ഞു

രാജ്യത്ത് 36 ജീവൻ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളഞ്ഞെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇലട്രോളിക് സാമഗ്രികൾക്ക് കൂടുതൽ തീരുവ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 

  • ആദായ നികുതി ബിൽ വരുന്നു

പുതിയ ആദായ നികുതി ബിൽ വരും. അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി

  • തെരുവ് കച്ചവടക്കാർക്ക് സഹായം

യുപിഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ നൽകും.

  • വിദേശ നിക്ഷേപത്തിന് അനുമതി

ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി.

  • പാഠപുസ്തകങ്ങൾ എല്ലാ പ്രാദേശിക ഭാഷകളിലും

എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം അച്ചടിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ഉണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നൽകുമെന്നും പ്രഖ്യാപനം ഉണ്ട്. 

  • ഇന്ത്യയെ ആഗോള കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കും

പാദരക്ഷ, തുകല്‍ മേഖലകള്‍ക്കായുള്ള പ്രൊഡക്റ്റ് സ്‌കീം 22 ലക്ഷം പേര്‍ക്ക് തൊഴിലും 4 ലക്ഷം കോടി രൂപയുടെ വിറ്റുവരവും 1.1 ലക്ഷം കോടി രൂപയിലധികം കയറ്റുമതിയും സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ ആഗോള കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കാനുള്ള പദ്ധതി നടപ്പാക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള കളിപ്പാട്ടങ്ങള്‍ സൃഷ്ടിക്കും.

  • സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും

സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും. 5 വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ. ഹയർസെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും. 

  • കുടിവെള്ളം മുട്ടില്ല

എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി. 2028 ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും. ജൽ ജീവൻ മിഷൻ 2028 ൽ പൂർത്തിയാകും.

  • ബിഹാറിന് പ്രത്യേക പദ്ധതികൾ

ബജറ്റിൽ ബിഹാറിന് ഇത്തവണയും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രഖ്യാപനം.

  • പട്ന ഐഐടിക്ക് പ്രത്യേക ഹോസ്റ്റൽ
  • പ്രത്യേക കനാൽ പദ്ധതി
  • ബിഹാറിനെ ഫുഡ് ഹബ്ബാക്കും
  • ഗ്രീൻഫീൽഡ് വിമാനത്താവളം
  • ബിഹാറിന് മഖാന ബോർഡ് പദ്ധതി. 
  • ഫുഡ് പ്രോസസിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
  • പട്ന ഐഐടി വികസിപ്പിക്കും
    • എസ്.സി-എസ്.ടി വനിതകൾക്ക് സംരംഭക വായ്പ

    ആദ്യമായി സംരംഭങ്ങൾ തുടങ്ങുന്ന പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ വനിതകൾക്ക് രണ്ടുകോടി രൂപവരെയുള്ള വായ്പ അനുവദിക്കും.

    • ടൂറിസം മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍

    സ്വകാര്യ പങ്കാളിത്തത്തില്‍ 50 ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരം.

    • ഗിഗ് ജോലിക്കാർക്ക് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്

    രാജ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഗിഗ് ജോലിക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. പി.എം ജെൻ ആരോഗ്യ യോജന വഴി ആരോഗ്യ പരിരക്ഷ. ഒരു കോടി ഗിഗ് ജോലിക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി.ഇ-ശ്രം പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ

    • ജില്ലാ ആശുപത്രികളിൽ കാൻസർ ഡേ കെയർ സെന്ററുകൾ

    ജില്ലാ ആശുപത്രികളിൽ കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കും. ഈ വർഷം 200 സെന്ററുകൾ തുടങ്ങും. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.

    • പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും

    പരുത്തി കൃഷിക്കായ പഞ്ചവത്സര പദ്ധതി കൊണ്ടുവരും. 

    • ബജറ്റ് പ്രഖ്യാപനം
    • ആദിവാസി യുവതികൾക്ക് സഹായഹസ്തം
    • സംരംഭങ്ങൾ തുടങ്ങാൻ സഹായം
    • 5 ലക്ഷം ആദിവാസി വനിതകൾക്ക് നേട്ടം
    • കർഷകർക്ക് കരുതൽ

    കിസാൻ പദ്ധതികളിലെ വായ്പാ പരിധി ഉയർത്തി. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 5 ലക്ഷമായി ഉയർത്തി. പിഎം കിസാൻ ആനുകൂല്യം വർധിപ്പിച്ചു.

    • കർഷകർക്കായി പിഎം ധൻധാന്യ യോജന പദ്ധതി

    കർഷകർക്കായി പിഎം ധൻധാന്യ യോജന പദ്ധതി. 1.7 കോടി കർഷകർക്ക് നേട്ടം. ഉൽപ്പാദനം വർധിപ്പിക്കൽ, വിള വൈവിധ്യവൽക്കരണം തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി നടപ്പാക്കും. 

    • ബിഹാറിന് മഖാന ബോർഡ്

    ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും.

    പത്ത് മേഖലകളായി തിരിച്ചുള്ള ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. സമ്പൂർണ്ണ ദാരിദ്ര നിർമ്മാജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

    • പത്ത് മേഖലകളായി തിരിച്ചുള്ള ബജറ്റ്

    പത്ത് മേഖലകളായി തിരിച്ചുള്ള ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. സമ്പൂർണ്ണ ദാരിദ്ര നിർമ്മാജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി

    spot_img
    spot_img
    spot_img

    വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
    https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
    പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
    https://whatsapp.com/channel/0029VaOkK347dmeU81dBvf2X
    പാലാ വിഷൻ ഇൻസ്റ്റാഗ്രാം
    https://www.instagram.com/pala.vision
    പാലാ വിഷൻ യൂ ട്യൂബ് ചാനൽ
    https://youtube.com/@palavision
    പാലാ വിഷൻ വെബ്സൈറ്റ്
    https://pala.vision

    spot_img
    spot_img
    spot_img

    LEAVE A REPLY

    Please enter your comment!
    Please enter your name here

    spot_img
    spot_img
    spot_img

    Share post:

    spot_img

    Subscribe

    spot_imgspot_img
    spot_imgspot_img

    Popular

      More like this
      Related